NEWS
ഭരണഘടനാസംരക്ഷണ ദിനമാചരിച്ചു .
26/11/2025 07:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
ബി എച്ച് ആർ എഫ് നേതൃത്വത്തിൽ തൃക്കാക്കര ബി എം നഗർ അങ്കണവാടിയുടെ സഹകരണത്തോടെ നടത്തിയ ഭരണഘടനാ സംരക്ഷണ ദിനാചരണം എറണാകുളം ജുവനേൽ ജസ്റ്റിസ് മെമ്പർ അഡ്വ ശ്രീജ കെ എസ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി : ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം (ബി എച്ച് ആർ എഫ് ) നേതൃത്വത്തിൽ തൃക്കാക്കര ബി എം നഗർ അങ്കണവാടിയുടെ സഹകരണത്തോടെ ഭരണഘടനാ സംരക്ഷണ ദിനാചരണം നടത്തി. എറണാകുളം ജുവനേൽ ജസ്റ്റിസ് മെമ്പർ അഡ്വ ശ്രീജ കെ എസ് ഉദ്ഘാടനം ചെയ്തു. ബി എച്ച് ആർ എഫ് ജില്ലാ ചെയർമാൻ ഡോ അനിൽകുമാർ ജി നായർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നാസർ വി എച്ച്, അങ്കണവാടി ടീച്ചർ ജെൻസി എം ജെ , ഷാജി ഇടപ്പള്ളി, സുധീർ വി , മനോഹരൻ കെ ജി, രേഷ്മ ആൾട്ടൻ , നാസിലമോൾ എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







